ഒരു മഴത്തുള്ളിയിലെ ലോകം
ഒരു മഴത്തുള്ളിക്കുള്ളില്‍ വിരിഞ്ഞ ലോകം.
Pages
ബ്ലോഗിനെ പറ്റി.
എന്റെ ലോകം
എന്റെ ബ്ലോഗുഗള്‍
Friday, February 24, 2012
മാതൃത്വം
പണ്ടുപണ്ടോരിക്കല്‍,
എന്റെ കണ്ണീര് തുള്ളികളെ
ഞാന്‍ ചിപ്പികളില്‍ നിറച്ചു.
കാലങ്ങള്‍ക്കു ശേഷം
അത് മുത്തുകളായി.
ആ മുത്തുകള്‍ പെറുക്കിയെടുത്ത്,
ഒരു മാലയില്‍ കോര്‍ത്ത്,
എന്റെ മക്കള്‍ക്ക് നല്കി.
ഇന്നെന്റെ മക്കള്‍
ആ മാലക്കായി
അടിപിടി കൂടുന്നു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)