Showing posts with label ചെറു തുള്ളി. Show all posts
Showing posts with label ചെറു തുള്ളി. Show all posts

Tuesday, August 16, 2011

ഞാന്‍

ജീവിതത്തിലുണ്ട് ഞാനെന്നും
 നിന്‍ ചാരെയെങ്കിലും
മരണത്തിലില്ല; നീ തനിച്ചാണ്
ആ യാത്രയിലെന്നും.

Sunday, August 7, 2011

ജീവിതം

പിറക്കുന്നുവീമണ്ണിലെങ്കില്‍
പാറിപ്പറക്കണം നീ പാരാകെ
പതറാതെ ഉയരണം വാനിലോളം.
മായാത്ത മുദ്രകള്‍ ഒന്നുമില്ലെങ്കില്‍
മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കലും.