കവിത ഇഷ്ടമല്ലെങ്കിലും,കവിതയെപ്പറ്റി അഭിപ്രായം പറയാനറിയില്ലെങ്കിലും.., ഇത്രയും ലളിതമായ വരികള്‍ വായിച്ച് എന്തെങ്കിലും എഴുതാതിരിക്കുന്നതെങ്ങിനെ? മുത്തു മണികള്‍ പോലെ സുന്ദരം !!
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
9 comments:
കണ്ണീർത്തുള്ളികൾക്കുവേണ്ടിയോ മുത്തുകൾക്കുവേണ്ടിയോ ?
കവിത ഇഷ്ടമല്ലെങ്കിലും,കവിതയെപ്പറ്റി അഭിപ്രായം പറയാനറിയില്ലെങ്കിലും..,
ഇത്രയും ലളിതമായ വരികള്‍ വായിച്ച് എന്തെങ്കിലും എഴുതാതിരിക്കുന്നതെങ്ങിനെ?
മുത്തു മണികള്‍ പോലെ സുന്ദരം !!
നല്ല ആശയം.മാല കൊണ്ട് ഉദ്ധേശിക്കുന്നത് യഥാര്‍ത്ഥ മാലയല്ലല്ലോ! പിന്നെയിന്തിനാ ചിത്രം കൊടുത്തു?
നന്നായിരിക്കുന്നു.
നജീബത്താ ..
ആദ്യമായിട്ടാ ഇവിടേയ്ക്ക് വരുന്നത് ....
നിങ്ങള്ടെ വരികള്‍ ഒരുപാട് ഇഷ്ടപ്പെട്ടു ..
ആശംസകള്‍ !
ലളിതം മനോഹരം ,,അപ്പോള്‍ ഇനി അടുത്ത പോസ്റ്റ് അടുത്ത വര്‍ഷം കാണാം അല്ലെ ,,,,ഹഹഹ അതാണല്ലോ ഇയാളുടെ ബ്ലോഗിന്റെ പ്രതേകത ,,,
മാലയ്ക്ക് വേണ്ടി അടിപിടി കൂടുന്ന മക്കളെ ഇങ്ങോട്ടേക്ക് വിട്. ഇപ്പം ശരിയാക്കിത്തരാം.!
(കമന്റ് മോഡറേഷന് എടുത്തു ദൂരെക്കള)
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
Post a Comment