Wednesday, August 24, 2011

നിഴല്‍

നിഴല്‍: നിങ്ങളെങ്ങോട്ടാ?
ഞാന്‍ :എവിടെക്കായാലും നിനക്കെന്താ? നിനക്കെന്നെ പിന്തുടര്‍ന്നാല്‍ പോരെ?
നിഴല്‍:എപ്പോഴും പിന്തുടരാന്‍ പറ്റില്ല.
ഞാന്‍ :അതെന്താ?
നിഴല്‍:നീ വെളിച്ചതിലേക്കടുക്കുമ്പോള്‍ ഞാന്‍ നിന്നെ പിന്തുടരാം.പക്ഷെ നീ വെളിച്ചത്തില്‍ നിന്നകലുംബോള്‍ ഞാന്‍, നിന്റെ കറുത്ത രൂപം, മുന്നില്‍ നടക്കും. വെളിച്ചമില്ലാത്ത വീഥികള്‍ എനിക്കിഷ്ടമല്ല. നീ ഇരുളിനെ തേടുമ്പോള്‍,  നീ തനിച്ചാണ് യാത്ര.

6 comments:

ദൃശ്യ- INTIMATE STRANGER said...

ചെറുതെങ്കിലും മനോഹരം ചിന്തകള്‍ ..ആശംസകള്‍

Aadhi said...

ഒന്നു കൂടി നന്നാക്കാമായിരുന്നു .....

മൻസൂർ അബ്ദു ചെറുവാടി said...

കഥയിലെ കാര്യം.
കാര്യത്തിലൂടെ കഥ

കൊമ്പന്‍ said...

ചിരിക്കുന്ന മുഖത്തെ എല്ലാവരും ഇഷ്ട്ടപെടും കരയുന്ന മുഖത്തെ ആര്‍ക്കും ഇഷ്ടമല്ല

നല്ല ആശയം

dilshad raihan said...

athe iruline thedubol palppozhum thanichakunnu,
velichathiloode munnot nadakkan allahu anugrahikatte

nannayitundto

Kadalass said...

ആശംസകൾ!