Tuesday, August 16, 2011

ഞാന്‍

ജീവിതത്തിലുണ്ട് ഞാനെന്നും
 നിന്‍ ചാരെയെങ്കിലും
മരണത്തിലില്ല; നീ തനിച്ചാണ്
ആ യാത്രയിലെന്നും.

8 comments:

മൻസൂർ അബ്ദു ചെറുവാടി said...

കുറഞ്ഞ വരികള്‍
വലിയൊരു ഓര്‍മ്മപ്പെടുത്തല്‍.
നന്നായി .

ഒരു ദുബായിക്കാരന്‍ said...

അര്‍ത്ഥവത്തായ വരികള്‍..നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍.

keraladasanunni said...

വേദാന്തം സ്ഫുരിക്കുന്ന വരികള്‍. എന്തിന് ഏറെ എഴുതണം. കുറച്ചു വരികളില്‍ വലിയൊരു കാര്യം ഒതുക്കത്തോടെ അവതരിപ്പിച്ചുവല്ലോ. വളരെ നന്നായി.

അനശ്വര said...

ഇതെല്ലാര്‍ക്കും കഴിയില്ലാട്ടൊ...വിരലിലെണ്ണാവുന്ന വരികള്‍ കൊണ്ട് വന്‍ ആശയങ്ങള്‍ വിളമ്പാന്‍...ആശംസകള്‍

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

കുറഞ്ഞ വരിയിലെ വലിയ ചിന്തകള്‍ ...............നന്നായി

Prabhan Krishnan said...

നന്നായി,
ആശംസകള്‍..!!

സബിത അനീസ്‌ said...

ഞാന്‍ എന്ന ഭാവം എങ്ങോട്ടാണ് നമ്മെ കൊണ്ടെത്തിക്കുക........?നല്ല ആശയം.

മെഹദ്‌ മഖ്‌ബൂല്‍ said...

nalla kavitha..